
ചെമ്പൂത്രയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ചെമ്പൂത്ര ഇമ്മട്ടിപ്പറമ്പ് മാരാത്ത് വീട്ടിൽ ചക്കിപ്പെണ്ണ് (72) മരിച്ചു. ദേശീയപാതയുടെ മറുവശത്തേക്ക് കടക്കുകയായിരുന്ന ചക്കിപ്പെണ്ണിനെ എയർ പോട്ടിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വന്ന് ഇടിക്കുകയായിരുന്നു.