ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ കുതിരക്ക് ദാരുണാന്ത്യം.

ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ കുതിരക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 7.30 ഓടെയാണ് കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്കടുത്ത് വെച്ചായിരുന്നു അപകടം തൊട്ടാപ്പ് സ്വദേശി കാക്കശേരി മാലിക്കിന്റെ കുതിരയാണ് ഇന്ന് വൈകുന്നേരത്തോടെ ചത്തു.