തൃശൂരിലേക്കുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ജലവിതരണം തടസപ്പെടും…

announcement-vehcle-mic-road

വാട്ടർ അതോറിറ്റിയുടെ പീച്ചിയിൽ നിന്ന് തൃശൂരിലേക്കുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മാർച്ച് 26, 27 ദിവസങ്ങളിൽ തിരുവമ്പാടി, കിഴക്കുംപാട്ടുകര, പാട്ടുരായ്ക്കൽ, തൃശൂർ ടൌൺ, , പൂങ്കുന്നം, ചേലക്കോട്ടുകര, കുരിയച്ചിറ എന്നീ ഭാഗങ്ങളിൽ ജലവിതരണം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടുന്നതായി രിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.