നായ വട്ടം ചാടി സ്കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്.

STREET DOG STREAT THERUVU NAYA

തൃപ്രയാർ: വലപ്പാട് ബീച്ച് കോഴിശ്ശേരി അമ്പലത്തിന് അടുത്ത് നായ വട്ടം ചാടി സ്കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തളിക്കുളം കൈതക്കൽ സ്വദേശി അറക്കവീട്ടിൽ റഹ്മത്തുള്ള മകൻ സിറാജുദ്ദീൻ(42) നാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.