All Kerala NewsLatest infoLatest News ചേറ്റുവ പുഴയിൽ പാലത്തിന് സമീപത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു.. 2022-03-22 Share FacebookTwitterLinkedinTelegramWhatsApp ഏങ്ങണ്ടിയൂർ: ചേറ്റുവ പുഴയിൽ പാലത്തിന് സമീപത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഒല്ലൂർ നിന്നും കാണാതായ ആളുടെ മൃതദേഹം ആണോ എന്ന് സംശയം.