
ചാവക്കാട്: തൃത്താല പമ്പിങ് മെയിനിലും, മണത്തല ശവക്കോട്ട ടാങ്കിലേക്കുള്ള പമ്പിങ് മെയിനിലും അറ്റകുറ്റപ്പണികൾക്കായി പമ്പിങ് നിർത്തിവയ്ക്കേണ്ടി വരുന്നതിനാൽ മാർച്ച് 22, 23 ദിവസങ്ങളിൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലും , ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളിലും കുടി വെള്ളവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.