തൃശൂരിൽ റെയിൽവേ ട്രാക്കിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്..

തൃശൂർ കോട്ടപ്പുറം മേൽപ്പാലത്തിന് മുകളിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ് പൂങ്കുന്നം സ്വദേശി ശ്രീജിതിന് ഗുരുതര പരിക്ക്.