വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..

ഗുരുവായൂർ: ചാമുണ്ഡേശ്വരിയിൽ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും രായം മരക്കാർ വീട്ടിൽ ഇഖ്ബാലിന്റെ മകളുമായ ഇസ്ന (13) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം പൊലീസ് മേൽനടപടികൾക്ക് ശേഷം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.