
തളിക്കുളത്ത് കാറിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു. തളിക്കുളത്ത് കാറിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു. തളിക്കുളം ചക്കാണ്ടൻ വീട്ടിൽ അപ്പുമോൻ ( 70) ആണ് മരിച്ചത്. തളിക്കുളം ദേശീയപാത ഗവ. ഹൈസ്ക്കുളിനു സമീപത്ത് രാവിലെ ഏഴേ കാലോടെയാണ് അപകടം. ഉടൻ തന്നെ തൃശൂർ അശ്വിനി ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.