
സംസ്ഥാനത്ത് ഈ മാസം 24 മുതൽ അനിശ്ചിതകാല ബസ് സമരം ബസുടമകളുടെ സംയുക്ത സമര സമിതിയാണ് സമരം പ്രഖ്യാപിച്ച്. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരിട്ട് പണിമുടക്ക് നോട്ടീസ് നൽകി.
ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ബസുടമകളുടെ നിവേദനം ലഭിച്ചുവെന്നും ചാർജ് വർധിപ്പിക്കുന്ന തീരുമാനം എല്ലാവരുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു