ചാലക്കുടിയിൽ വീണ്ടും കഞ്ചാവ് വേട്ട…

kanjavu arrest thrissur kerala

ചാലക്കുടിയിൽ വീണ്ടും കഞ്ചാവ് വേട്ട. 70 കിലോ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ആണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് ഇന്റലിജെന്റ്‌സ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയത്.