വടക്കഞ്ചേരി – മണ്ണുത്തി ടോൾപ്ലാസ്സയിൽ ബുധനാഴ്ച മുതൽ ടോൾ പിരിവ് ആരംഭിക്കും…

Thrissur_vartha_district_news_malayalam_road

ദേശീയപാത പന്നിയങ്കരയിൽ ബുധനാഴ്ച മുതൽ ടോൾ പിരിവ്. ടോൾ പിരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിക്ക് ശേഷം ടോൾ പിരിവ് ആരംഭിക്കാനാണ് തീരുമാനം.