ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു…

പുത്തൂർ മാന്ദാമംഗലം റോഡിൽ മുരുക്കുംപാറയിൽ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് മാന്ദാമംഗലം സ്വദേശി ചവറാട്ടിൽ ബാബു മകൻ വിഷ്ണു (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.