മണ്ണുത്തി വെറ്റിനറി യൂണിവേഴ്സിറ്റി രണ്ടാം വർഷ വിദ്യാർഥി ആയ കൊണ്ടോട്ടി സ്വദേശി ദുൽഫിക്കർ ആണ് പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 33 അടി താഴ്ചയിൽ രണ്ടു പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. തൃശ്ശൂർ ഫയർഫോഴ്‌സിൽ നിന്ന് മുങ്ങൽ വിദഗ്ധർ വന്നാണ് ബോഡിപുറത്തെടുത്തത്.