All Kerala NewsLatest infoLatest NewsTravel ചാവക്കാട് മണത്തലയിൽ യുവാവിന് കുത്തേറ്റു… 2022-02-20 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട്: മണത്തലയിൽ യുവാവിന് കുത്തേറ്റു. മണത്തല വോൾഗ സ്വദേശി ഹബീബിനാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി 9.15 ഓടെ പഴയ പാലത്തിന് അടുത്ത് വെച്ചാണ് സംഭവം.