All Kerala NewsLatest infoLatest News സംസ്ഥാനത്ത് നാളെ സ്‌കൂള്‍ തുറക്കും… 2022-02-13 Share FacebookTwitterLinkedinTelegramWhatsApp കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയില്‍ മാറ്റമുണ്ടാകില്ല. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയാകും.