പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു.

പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. വാർദ്ദക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ബജാജ് ഓട്ടോ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.