All Kerala NewsLatest infoLatest News ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് മുകളിലേക്ക് കയറ്റി… 2022-02-09 Share FacebookTwitterLinkedinTelegramWhatsApp മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷാ ബെൽറ്റും ഹെൽമറ്റും ധരിപ്പിച്ചാണ് ബാബുവുമായി രക്ഷാപ്രവർത്തകർ മലയുടെ മുകളിലേക്ക് കയറുന്നത്. ബാബുവിന് അടുത്തെത്തിയത് ബാല എന്ന സൈനികൻ. വെള്ളവും ഭക്ഷണവും നൽകിയതിന് ശേഷം ആണ് മുകളിലേക്ക് കയറ്റിയത്.