All Kerala NewsLatest infoLatest NewsTravel കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾക്ക് പരിക്ക്… 2022-02-04 Share FacebookTwitterLinkedinTelegramWhatsApp തളിക്കുളം: പുതിയങ്ങാടി ഒന്നാംകല്ലിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കാർ യാത്രക്കാരി നാട്ടിക ബീച്ച് സ്വദേശിനി കൊരട്ടിപ്പറമ്പിൽ നൗഷാദ് ഭാര്യ സൽമാബി(40) ക്ക് പരിക്കേറ്റു. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.