All Kerala NewsLatest infoLatest NewsTravel മതിലകം പൂവത്തുംകടവിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു… 2022-02-02 Share FacebookTwitterLinkedinTelegramWhatsApp മതിലകം പൂവത്തുംകടവിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു. കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധൻ മകൻ അതുൽ (18), ഒപ്പമുണ്ടായിരുന്ന പൂവത്തുംകടവ് സ്വദേശി പച്ചാബുള്ളി സുരേഷ് മകൻ സുജിത്ത് എന്നിവരാണ് മരിച്ചത്.