മത്സ്യബന്ധന ബോട്ട് മുങ്ങി: തൊഴിലാളികളെ രക്ഷപ്പെടുത്തി..

Thrissur_vartha_district_news_malayalam_sea_kadal

ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിനിടെ അടിപ്പലക തകർന്ന് വള്ളം മുങ്ങി. വള്ളത്തിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ദിയാ മോൾ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.