വടക്കഞ്ചേരിയിൽ വീണ്ടും പുലിയിറങ്ങി…

പൊത്തപാറക്ക് അടുത്ത് പല്ലാ റോഡിൽ ആണ് പുലി ഇറങ്ങിയത്. പുലർച്ചെ 4 മണിക്കാണ് ടാപ്പിംഗ് തൊഴിലാളി ശിവരാമനാണ് പുലിയെ കണ്ടത്. ഫോറസ്റ്റ് ഓഫീസർ മാർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി. വടക്കഞ്ചേരിയിൽ കണ്ട പുലിയുടെ അതെ വലിപ്പം തന്നെയാണ് പറയുന്നത്. പല്ലാ റോഡിലുള്ള നാട്ടുകാർ പരിഭ്രാന്തിയിലാണ്. പിച്ചി വന്യമൃഗസങ്കേതത്തിൽ നിന്നും എത്തിയതാവാം പുലി എന്നാണ് നിഗമനം.