All Kerala NewsLatest infoLatest News റേഷൻ കടകളുടെ സമയം പുന:ക്രമീകരിച്ചു.. 2022-01-26 Share FacebookTwitterLinkedinTelegramWhatsApp 27.01.2022 (വ്യാഴാഴ്ച) മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ 12.30 വരെയും, ഉച്ചയ്ക്ക് ശേഷം 3.00 മുതൽ 6.30 വരെയും എന്ന രീതിയിൽ പുന:ക്രമീകരിച്ചിരിക്കുന്നു.