All Kerala NewsLatest infoLatest NewsTravel ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണങ്ങൾ.. 2022-01-18 Share FacebookTwitterLinkedinTelegramWhatsApp ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ. പ്രതിദിനം 3000 പേർക്ക് മാത്രം പ്രവേശനം. ചോറൂണ് വഴിപാട് നിർത്തി. വിവാഹത്തിന് 10 പേർ മാത്രം പ്രവേശനം. പ്രസാദ ഊട്ട് ഉണ്ടാകില്ല. നാളെ മുതൽ നിയമങ്ങൾ പ്രാബല്ല്യത്തിൽ വരും.