ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണങ്ങൾ..

uruvayur temple guruvayoor

ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ. പ്രതിദിനം 3000 പേർക്ക് മാത്രം പ്രവേശനം. ചോറൂണ് വഴിപാട് നിർത്തി. വിവാഹത്തിന് 10 പേർ മാത്രം പ്രവേശനം. പ്രസാദ ഊട്ട് ഉണ്ടാകില്ല. നാളെ മുതൽ നിയമങ്ങൾ പ്രാബല്ല്യത്തിൽ വരും.