
മാരക മയക്കുമരുന്നായ എംഡി എം എ യുമായി പഴുവില്‍ എടക്കാട്ടുതറ വീട്ടില്‍ ഷംസുദ്ദീന്റെ മകന് മുഹമ്മദ് ഷഹീന് ഷായെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ. ഐ പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി. ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടി കൂടിയത്. ഒരാഴ്ചയായി പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.