പറമ്പിലെ മാളത്തിൽ മൃതദേഹം കണ്ടെത്തി..

കൊച്ചി: പറമ്പിലെ മാളത്തിൽ മൃതദേഹം കണ്ടെത്തി. പെരുമാൾപടി ഷാജി 50 ആണ് മരിച്ചത്. ഞാറയ്ക്കൽ പെരുമാൾ പടിയിൽ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ പാതിഭാഗം മാളത്തിനുള്ളിൽ ആയിരുന്നു.