All Kerala NewsLatest infoLatest NewsTravel പട്ടിക്കാട് സർവ്വീസ് റോഡിൽ വാഹന അപകടം.. 2022-01-15 Share FacebookTwitterLinkedinTelegramWhatsApp പട്ടിക്കാട് സർവ്വീസ് റോഡ് മുറിച്ച് കടക്കുന്ന വാഹനവും താണിപ്പാടത്ത് നിന്നും വന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്. താണിപ്പാടം പണ്ടാത് വീട്ടിൽ അഖിൽ നിഖിൽ സഹോദരങ്ങൾക്കാണ് പരിക്ക് പറ്റിയത് നിഖിലിന് സാരമായ പരിക്ക് ഉണ്ട് .