All Kerala NewsLatest infoLatest News സംസ്ഥാനത്ത് സ്കൂളുകൾ അടക്കില്ല.. 2022-01-06 Share FacebookTwitterLinkedinTelegramWhatsApp തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.