സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ…

Thrissur_kerala_omicrone_omikron_latest_news_virus

ഒമിക്രോൺ: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട്ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് മാത്രം അനുമതി. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.