All Kerala NewsLatest infoLatest NewsTravel കുതിരാനിൽ അമ്പലം വഴിയുള്ള റോഡ് പൊളിച്ചു.. 2022-01-04 Share FacebookTwitterLinkedinTelegramWhatsApp തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് റോഡ് നിർമ്മിക്കുന്നതിനായി നിലവിലെ റോഡ് പൊളിക്കുന്നത്ത് എന്നാൽ വലിയ ബ്ലോക്ക് ഉണ്ടാവുമ്പോൾ ഈ റോഡ് മാർഗ്ഗമാണ് വാഹനം കടത്തിവിട്ട് ഗതാഗതം നിയന്ത്രിചിരുന്നത്. ഇനി മുതൽ ഇതിലെ പൂർണ്ണമായും ഗതാഗതം ഒഴിവാക്കും.