രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും…

Thrissur_kerala_omicrone_omikron_latest_news_virus

രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തും.

രാജ്യത്ത് നിലവില്‍ഒമിക്രോണ്‍ കേസുകള്‍ 230 കടന്നു. 90 ല്‍ അധികം പേര്‍ രോഗമുക്തരായി. 65 കേസുകളുമായി മഹാരാഷ്ട്രയും 57 കേസുകളുമായി ഡല്‍ ഹിയിലും. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 1201 ഉം ദില്ലിയില്‍ 125 ഉം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.