കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ് (71)അന്തരിച്ചു. അർബുദരോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. കെ.പി.സി.സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009‐-2014 കാലഘട്ടത്തിൽ ലോക്സഭയിൽ അംഗവുമായിരുന്നു.