ചേറ്റുവയിൽ വൻ മദ്യവേട്ട…

എങ്ങണ്ടിയൂർ: ചേറ്റുവയിൽ വൻ മദ്യവേട്ട. എറണാകുളം സ്വദേശിയുടെ വാഹനത്തിൽ കടത്തിയിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്. ചേറ്റുവ പാലത്തിനു താഴെ നിന്നാണ് മദ്യം പിടിച്ചത്. എറണാകുളം. കളമശ്ശേരി സ്വദേശി ജേക്കബ് (25) അനധികൃത വിദേശമദ്യവും വാഹനം സഹിതം അറസ്റ്റ് ചെയ്തത്.