ഭർത്താവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ..

ചേർപ്പ്:- പാറക്കോവിൽ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ഭാര്യയുടെ വെളിപ്പെടുത്തൽ. വെസ്റ്റ് ബംഗാൾ സ്വദേശി മൺസൂർ മാലിക്കിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ബംഗാൾ സ്വദേശിനിയായ രേഷ്മാ ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.