All Kerala NewsLatest infoLatest News ബസ് സമരം മാറ്റിവെച്ചു…. 2021-12-18 Share FacebookTwitterLinkedinTelegramWhatsApp ഈ മാസം 21മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍. നിരക്കുവര്ധനയില് സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.