പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം പോലീസ് ജലപീരങ്കി പ്രയോഗിച്ചു…

policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശൂർ : യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കേരള കലാമണ്ഡലത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. അനധികൃത വി.സി നിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിൽ ആണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.