
വടക്കഞ്ചേരി പാളയത് സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് കാലിനും തലയ്ക്കുമാണ് പരിക്ക് പറ്റിയത്. പ്രദേശവാസികൾ തമ്മിലുള്ള സംഘർഷമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പരിക്ക് പറ്റിയ ആളെ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് മാറ്റി. വടക്കഞ്ചേരി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.