തൃശൂരിൽ ഗതാഗത നിയന്ത്രണം..

ഇന്ന് (13.12.2021) തൃശൂർ നഗരത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത് പരിഗണിച്ച് വൈകീട്ട് 4 മണിമുതൽ സ്വരാജ് റൌണ്ടിലും തൃശൂർ – ഇരിങ്ങാലക്കുട റൂട്ടിൽ കണിമംഗലം വരെയുള്ള ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തൃശൂർ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ അറിയിക്കുന്നു.