
തൃശൂർ : നഗരത്തിൽ വൈദ്യുതി തടസ്സപ്പെട്ടേക്കാം. തൃശ്ശൂർ കോർപറേഷൻ പരിധിയിലെ 110 KV സബ് സ്റ്റേഷനിൽ ഇന്ന് ഡിസംബർ പത്തു മുതൽ ഇരുപതാം തിയ്യതി വരെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപെടുന്നതാണ് എന്ന് തൃശൂർ നഗരസഭ വൈദ്യുതി വിഭാഗം അറിയിച്ചു.






