All Kerala NewsLatest infoLatest NewsTravel ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി… 2021-12-08 Share FacebookTwitterLinkedinTelegramWhatsApp വലപ്പാട് തിരുപഴഞ്ചേരിയിൽ കാണാതായ ലോട്ടറി വിൽപ്പനക്കാരനെ ആളൊഴിഞ്ഞ പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ആരിപ്പിന്നി വീട്ടിൽ സുന്ദരൻ (49) ആണ് മരിച്ചത്.