All Kerala NewsLatest infoLatest Newsകോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി… 2021-12-03ShareFacebookTwitterLinkedinTelegramWhatsApp കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി. സിപിഎം സംസംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 13നാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തത്.