ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്…

തൃശൂർ ഈസ്റ്റ് ഫോർട്ട് ജംഗ്ഷന് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്. പൂച്ചട്ടി സ്വദേശി വികാസ്(38) ആണ് പരിക്കേറ്റത്.