കൈപ്പറമ്പില്‍ ഗ്യാസ്സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. കൈപ്പറമ്പ് സ്വദേശി വിജയന്റെ വീട്ടിലാണ് തീ പിടുത്തം. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. വീട്ടുടമ വിജയനെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഓടിട്ട വീടായ തിനാല്‍ കഴുക്കോലിലേക്ക് തീ പടരുക ആയിരുന്നു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. അ പകട സമയത്ത് അടുക്കളയില്‍ ആരുമില്ലാതെ ഇരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. മേല്‍ക്കൂര ത കര്‍ന്ന് വീണാണ് വിജയന് പരി ക്കേറ്റത്.