All Kerala NewsLatest infoLatest News വാണിയമ്പാറ മേലേചുങ്കത്ത് വാഹനാപകടം.. 2021-11-20 Share FacebookTwitterLinkedinTelegramWhatsApp വാണിയംപാറയിൽ ഇന്ന് പുലർച്ചെ 5 മണിയോട് കൂടെ ആണ് ലോറിയുടെ പുറകിൽ ടെബോ വാൻ ഇടിച്ച് അപകടം ഉണ്ടായത്. പച്ചക്കറി കൊണ്ടു പോകുന്ന വാനാണ് അപകത്തിൽ പെട്ടത് . ഡ്രൈവറുടെ കാലിന് പരിക്ക് പറ്റി ഉടൻ തന്നെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.