വഴുക്കുംപാറയിൽ വാഹന അപകടം കല്ലിങ്കൽപ്പാടം സ്വദേശി മരിച്ചു…

വഴുക്കുംപാറയിൽ വാഹന അപകടം കല്ലിങ്കൽപ്പാടം സ്വദേശി കുളത്തിങ്കൽ വേലായുധൻ മകൻ രാജു(51) മരിച്ചു. സർവീസ് റോഡിന്റെ പണി നടക്കുന്നിടത്ത് ചെളിയിൽ തെന്നി ബൈക്ക് മറിഞ്ഞപ്പോൾ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയാണ് മരിച്ചത്.