ബൈക്കിൽ നിന്നും വീണ് മൂന്നുപേർക്ക് പരിക്ക്…

തളിക്കുളം കലാനി പാലത്തിന് സമീപം ബൈക്കിൽ നിന്നു വീണ് കണ്ടശ്ശാങ്കടവ് സ്വദേശികളായ അഭിയൂത്(17), എഡവിൻ(24), എജുവിൻ(15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ വെസ്റ്റ്ഫോർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.