
വാണിയമ്പാറ മന്മദ് പടിയിൽ കള്ള് വണ്ടി ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പട്ടിക്കാട് ഭാഗത്തേക്ക് പോകുമ്പോൾ തുരങ്കം എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പാണ് സംഭവം ഓട്ടോ റിക്ഷയുടെ പുറകിൽ കള്ള് വണ്ടി വന്ന് ഇടിചത്. പട്ടിക്കാട് നിന്നും ആംബുലൻസ് വരുന്നതും കാത്ത് അപകടം പറ്റിയ ആൾ 20 മിനുറ്റിലധികം റോഡിൽ ഇരുന്നു. വാണിയമ്പാറയിൽ ഒരു ആംബുലൻസ് ഇല്ലാത്തത് മൂലം അപകടം പറ്റി റോഡിൽ അരമണി കൂറിലധികം കിടക്കുന്ന സംഭവങ്ങൾ ഉണ്ടാവുന്നുണ്ട്.






