പൂങ്കുന്നത്ത് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി..

തൃശ്ശൂർ : പൂങ്കുന്നത്ത് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി . കാറിൽ കടത്താൻ ശ്രമിച്ച പതിനായിരം പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ വാഹന പരിശോധനക്കിടെ പിടികൂടിയത്.