
വാണിയമ്പാറ. തൃശ്ശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് ഓക്സിജനുമായി പോയിരുന്ന ലോറി വാണിയമ്പാറ മേലെ ചുങ്കത്ത് വെച്ച് രാത്രി ഒമ്പതേ മുക്കാലോടെ അപകടത്തിൽപ്പെട്ടത്. അന്യസംസ്ഥാനക്കാരനായ ഡ്രൈവർക്ക് പരുക്ക് സാരമുള്ളതല്ല. ഹൈവേയിൽ നിർത്തിയിട്ടിരുന്ന ചരക്കു ലോറിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. ചരക്കുലോറിയുടെ ഡ്രൈവർ ഭക്ഷണം കഴിക്കാനായി പോയി തിരികെ വന്ന് ലോറിയിൽ കയറുന്ന സമയത്താണ് പുറകിൽ ഒക്സിജൻ കയറ്റി വന്ന ലോറി ഇടിക്കുകയയിരുന്നു.